ശിശുദിനാഘോഷം; പ്രശ്‌നോത്തരി മത്സരം നടത്തി

കൊയിലാണ്ടി: അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ആശ്രമം സ്‌ക്കുളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം നടത്തി. ടി. പി. കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

അലയന്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ. സുധാകരന്റെ അദ്ധ്യക്ഷത വഹിച്ചു. കെ. അശോകന്‍ ക്വിസ് മാസ്റ്ററായി, പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. സുരേഷ് ബാബു, എന്‍. ചന്ദ്രശേഖരന്‍, പി. കെ. ശ്രീധരന്‍, സത്യനാഥന്‍ ഇല്ലത്ത്, രാഗം മുഹമ്മദലി, അലി അരങ്ങാടത്ത്, ഭവ്യ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!