പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശിനി ഡോ: സാനിയ ഹംസ



പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശിനി ഡോ: സാനിയ ഹംസ.
കൊയിലാണ്ടി 37ാം വാര്‍ഡ് സ്വദേശിയും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിലെ ഗസ്റ്റ് ലക്ച്ചറായി ജോലിചെയ്ത് വരികയാണ് സാനിയ ഹംസ,
സൗത്ത് അമേരിക്കല്‍ വുമണ്‍സ് ഫിക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു റിസര്‍ച്ച്.
മുന്‍ കാല മുസ്ലിം ലീഗ് ഭാരവാഹിയും കാരണവരുമായ സി. എച്ച് അബ്ദുള്ളയാണ് പിതാവ് . മാതാവ് : സഫിയ അബ്ദുള്ള










