കാലിത്തീറ്റ വിതരണം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ കറവപശുക്കള്‍ക്ക് കാലിത്തീറ്റ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. ഇന്ദിര ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ ലളിത സ്വാഗതം പറഞ്ഞു. കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റല്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഗീത വി. പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ ക്ഷീരസംഘം പ്രസിഡന്റ് രാജന്‍, വൈസ് പ്രസിഡന്റ് രാമന്‍ ചെറുവകാട്ട്, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ റെജി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ നിധീഷ്, ക്ഷീരസംഘം സെക്രട്ടറി രമ്യ, കൗസിലര്‍മാരായ നിജില പറവകൊടി, വല്‍സരാജ്, പ്രഭ ടീച്ചര്‍, രാജീവന്‍, റിട്ടയേഡ് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!