ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റ ഭാഗമായി പെരുവട്ടൂരില്‍ ഗോപൂജ നടത്തി

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റ ഭാഗമായി പെരുവട്ടൂരില്‍ ഗോപൂജ നടത്തി, വൈശാഖ് മൈത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ചടങ്ങിന് പൂതകുറ്റി കുനി ചന്ദ്രന്‍, പ്രദീപ് പെരുവട്ടൂര്‍, എസ് എസ് അതുല്‍, മിഥുന്‍ ലാല്‍ നീലാംബരി, രാജേഷ്, കെ ടി ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!