വാണിജ്യ സിലിണ്ടറിന്റെ വില വർധന; ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയും കൂട്ടി

രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അവശ്യവസ്തുക്കള്‍ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്
.









