ജെ സി ഐ കൊയിലാണ്ടിലീഡര്ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനും നേതൃപാടവം വളർത്തുന്നതിനുമായി ജെ സി ഐ കൊയിലാണ്ടി നേതൃത്വത്തിൽ ലീഡർഷിപ്പ് ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ആത്മവിശ്വാസം, പൊതുപ്രസംഗ കഴിവ്, നേതൃഗുണങ്ങൾ, നെറ്റ്വർക്കിംഗ് എന്നിവയിൽ പരിശീലനം നൽകും. വ്യക്തിപരവും പ്രൊഫഷണൽ വളർച്ചക്കും സഹായകമായ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടാം
63647 50706, 99951 91968









