ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു

 

കൊയിലാണ്ടി : ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ സുജീലേഷ്.എം ഉദ്ഘാടനം നിര്‍വഹിച്ചു.

മരണപെട്ട മത്സ്യ വ്യാപാരി സമീറിന്റ് കുടുംബ സഹായ ഫണ്ട് ജില്ല പ്രസിഡന്റ് ജാബിര്‍ സമീറിന്റെ ഭാര്യക്ക് കൊടുത്തു. പി. പി. സുരേഷ് അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ കെപി. മണി സ്വാഗതവും ശ്യം പ്രസാദ്. സി ആര്‍ പി. ഷാജു. യുകെ. നിതേഷ് വി കെ. മുസ്തഫ വിപിഎം. എന്നിവര്‍ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!