കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി എന്‍. മുരളി തൊറോത്ത് ചുമതലയേറ്റു.

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി എന്‍. മുരളി തൊറോത്ത് ചുമതലയേറ്റു. ചടങ്ങ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

വി. വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ. പി. സി. സി മെമ്പര്‍മാരായ കെ. എം. ഉമ്മര്‍, പി. രത്നവല്ലി, സി. വി. ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, ഡി. സി. സി സെക്രട്ടറിമാരായ അഡ്വ. കെ. വിജയന്‍, വി. പി. ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, കെ. പി. വിനോദ്കുമാര്‍, നടേരി ഭാസ്‌കരന്‍, ടി. പി. കൃഷ്ണന്‍, ടി. കെ. നാരായണന്‍, അഡ്വ. പി. ടി. ഉമേന്ദ്രന്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍, കൂമുള്ളി കരുണാകരന്‍, രജീഷ് വേങ്ങളത്തുകണ്ടി, മനോജ് കാപ്പാട്, ഷബീര്‍ എളവന, പി. കെ. ശങ്കരന്‍, സുരേഷ് ബാബു, തന്‍ഹീര്‍ കൊല്ലം, ജെറില്‍ ബോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!