പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തകർ രോഗികൾക്കൊപ്പം ഉല്ലാസയാത്ര യാത്ര നടത്തി

 

 

മേപ്പയൂര്‍ : മേപ്പയൂര്‍ പാലിയേറ്റീവ് കെയർ സെന്റർ വളണ്ടിയർമാരും പ്രവർത്തകരും വീടുകളിൽ ചെന്ന് പരിചരണം കൊടുക്കുന്ന കിടപ്പ് രോഗികളുടെയും അവരുട കൂട്ടിരിപ്പുകാരുടേയും വിനോദ യാത്ര നടത്തി.

അകലാപ്പുഴ ബോട്ട് യാത്രയിൽ ഇരുപതോളം കിടപ്പ് രോഗികളും അവരുട കൂട്ടിരിപ്പുകാരും, മുപ്പത് വളണ്ടിയർമാരും പങ്കെടുത്തു. ജനറൽ സെക്രട്ടറി വി. കെ. ബാബുരാജ്, കിപ് ജനറൽ സെക്രട്ടറി എം. കെ. കുഞ്ഞമ്മദ്, ടൂർ കോർഡിനേറ്റർ യൂസഫ് തസ്കിന എന്നിവർ നേതൃത്വം നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!