എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എൻജിനിയറിങ്ങിലും ആർക്കിടെക്ചറിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.admissions.dtekerala.gov.indtekerala.co.in/site/login ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്. കേരളീയർക്കും അന്യസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 7.

അപേക്ഷ ക്ഷണിച്ചു

നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് (കരാർ അടിസ്ഥാനം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15. വിശദവിവരങ്ങൾക്ക് www.nam.kerala.gov.inഫോൺ : 0471 2474550.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!