എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി. ആര്‍. പ്രഫുല്‍ കൃഷ്ണയുടെ തെരഞ്ഞെടുപ്പ് ഫ്ലക്സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍

കൊയിലാണ്ടി: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി. ആര്‍. പ്രഫുല്‍ കൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച
ഫ്‌ലക്‌സ് ബോര്‍ഡുംകളും പ്രചരണ സമാഗ്രികളും കൊല്ലം മന്ദമംഗലത്ത് നശിപ്പിച്ച നിലയില്‍.

ബി. ജെ. പി നേതാക്കളായ മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍. ജയ്കിഷ്, വി. കെ. മുകുന്ദന്‍, ടി. പി. പ്രീജിത്, ഒ. മാധവന്‍, അഡ്വ. എ. വി. നിധിന്‍, സുമേഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!