കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം: മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം
കേരള സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനം 15 ഫൈനലുകളാണ് നടക്കുക. അത്ലറ്റിക്സിൽ മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മലപ്പുറത്തിന് 192 ഉം പാലക്കാടിന് 169ഉം
Read more