അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക്
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിലേക്ക് പുറപ്പെടും. മന്ത്രി നാളെ പുലർച്ചെ സ്പെയിനിലേക്ക് പുറപ്പെടും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും
Read more