ഐഎസ്എല്ലില് മുഹമ്മദന്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം
ഐഎസ്എല്ലില് മുഹമ്മദന്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന് സ്പോര്ട്ടിംഗിനെ തോല്പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. മത്സരത്തിന്റെ ആദ്യപകുതി ഗോള് രഹിതമായിരുന്നു.
Read more