പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തകർ രോഗികൾക്കൊപ്പം ഉല്ലാസയാത്ര യാത്ര നടത്തി
മേപ്പയൂര്‍ : മേപ്പയൂര്‍ പാലിയേറ്റീവ് കെയർ സെന്റർ വളണ്ടിയർമാരും പ്രവർത്തകരും വീടുകളിൽ ചെന്ന് പരിചരണം കൊടുക്കുന്ന കിടപ്പ് രോഗികളുടെയും അവരുട കൂട്ടിരിപ്പുകാരുടേയും വിനോദ യാത്ര നടത്തി.
Read more