ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയറിനു തീപ്പിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയ്ക്ക് മുന്‍വശം ഓടിക്കൊണ്ടിരുന്ന ടോറസിന്റെ പുറകിലെ ടയറിനു തീപ്പിടിച്ചു. ലോറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.

Read more

കൂത്താളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കൂത്താളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ്

Read more

പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധമേഖലകളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് പി എം ബിജുവിന്റെ അധ്യക്ഷതയില്‍

Read more

ഇറാനെതിരായ അമേരിക്കൻ – ഇസ്രായേൽ ആക്രമണം; ചേമഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിൽ പ്രകടനം

ചേമഞ്ചേരി: ഇറാനെതിരായ അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിനെതിരെ സി.പി.ഐ. (എം) ചേമഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിൽ പ്രകടനം നടന്നു. കെ. രവീന്ദ്രൻ , എൻ ഉണ്ണി

Read more

“ചെറുമണികളിലെ ചെരാതുകൾ “പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി സെൻ ലൈഫ് ആശ്രമം ഡയറക്ടർ വി. കൃഷ്ണകുമാറിന്റെ ചെറുമണികളിലെ ചെരാതുകൾ പുസ്തകത്തിന്റെ പ്രകാശനം മാതൃഭൂമി സബ് എഡിറ്റർ കെ. വിശ്വനാഥ് നിർവഹിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ

Read more

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ക്യാബിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ക്യാബിന് തീപിടിച്ചു. ദേശീയപാതയില്‍ മീത്തലെ കണ്ടി പള്ളിക്ക് സമീപത്തു നിന്നാണ് സംഭവം. ക്യാബിനില്‍ നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ലോറി

Read more

നഗരസഭാ ബജറ്റിന് മുന്നോടിയായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി

കൊയിലാണ്ടി: നഗരസഭാ ബജറ്റിന് മുന്നോടിയായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.  മാര്‍ച്ച് 4,5 തിയ്യതികളില്‍ അവതരിപ്പിക്കുന്ന 2026 – 27 വര്‍ഷത്തെ ബജറ്റില്‍ പദ്ധതികള്‍

Read more

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ 37-ാം വാർഷിക സമ്മേളനം നടന്നു

കൊയിലാണ്ടി: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (KGOA) കൊയിലാണ്ടി ഏരിയയുടെ 37-ാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി 27-ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. ഏരിയ കമ്മിറ്റി

Read more

കൊയിലാണ്ടിയിലെ വ്യാപാരികൾ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി:കൊയിലാണ്ടി മർച്ചന്റ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കെ വി വി എസ് കൊല്ലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് മാർച്ച് നടത്തി.  കൊയിലാണ്ടിയുടെ

Read more

സ്വകാര്യ ബസ്സ്  ലോറിയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി: കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ്സ്  ലോറിയില്‍ ഇടിച്ച് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കൃതിക ബസാണ് ഇടിച്ചത്. ഉച്ചയ്ക്ക് ഒന്നര യോടെയായിരുന്നു സംഭവം.

Read more
error: Content is protected !!