ഇറാനെതിരെയുള്ള സാമ്രാജ്യത്വ ആക്രമണ പ്രതിഷേധ സംഗമം നടത്തിപുകസ
കൊയിലാണ്ടി : ഇറാനെതിരെയുള്ള സാമ്രാജ്യത്വ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
Read more