ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയെ ഈ തിരഞ്ഞെടുപ്പോടെ ജനം വീട്ടിലിരുത്തുമെന്ന് ഡോ. എം. കെ. മുനീർ
കൊയിലാണ്ടി: ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയെ ഈ തിരഞ്ഞെടുപ്പോടെ ജനം വീട്ടിലിരുത്തുമെന്ന് ഡോ. എം. കെ. മുനീർ . ജനം അമ്പലക്കൊള്ളയേക്കുറിച്ചും, വിലക്കയറ്റത്തേക്കുറിച്ചും പിൻവാതിൽ
Read more