ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു
കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തില്‍ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നഗരത്തില്‍ നടത്തിയ പ്രധിഷേധ പ്രകടനത്തിന്
Read more