കൊയിലാണ്ടി നഗരസഭ തൊഴില്‍ സംരംഭകര്‍ക്ക് ഏഴ് വാഹനങ്ങള്‍ നല്‍കി, 5 പിക്കപ്പ് വാനും, 2 പാസഞ്ചര്‍ ഓട്ടോയും

കൊയിലാണ്ടി നഗരസഭ തൊഴില്‍ സംരംഭകര്‍ക്ക് ഏഴ് വാഹനങ്ങള്‍ നല്‍കി, 5 പിക്കപ്പ് വാനുകളും, 2 പാസഞ്ചര്‍ ഓട്ടോറിക്ഷകളുമാണ് വിതരണം ചെയ്തത്. നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ

Read more

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫസ്സര്‍മാരായ ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി

മെയ്യ് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫസ്സര്‍മാരായ  ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് പേരാമ്പ്ര അഗ്നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ്

Read more

പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്‍ പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റ് ഉദ്ഘാടനം ചെയ്തു.

കൊല്ലം: പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്‍ പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റിന്റെ ഉദ്ഘാടനം സംഗീതാധ്യാപകനും സംവിധായകനുമായ പാലക്കാട് പ്രേംരാജ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡണ്ട് ശശിധരന്‍ കോമത്ത് അധ്യക്ഷനായി. അഡ്വ:

Read more

തണൽ – ലൈഫ് സ്നേഹ ഭവനം ശിലാസ്ഥാപനം നടത്തി 

കൊയിലാണ്ടി: തണൽ, കൊയിലാണ്ടിയിലെ ലൈഫ് ഫൗണ്ടേഷനുമായി ചേർന്ന് ആരംഭിക്കുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ വൈശാഖ് പേരാമ്പ്ര, നൂർ ജലീല, സുമി ജോൺ,

Read more

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം 50ാം വാര്‍ഷികാഘോഷ സമാപനം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യു

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം 50ാം വാര്‍ഷികാഘോഷ സമാപനത്തില്‍ ലൈബ്രറിക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള സൂര്യപ്രഭാ പുരസ്‌കാരം ഇ.കെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കി ആദരിക്കും.

Read more

മുചുകുന്നില്‍ തേങ്ങാ കൂടകത്തി നശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാ കൂടകത്തി നശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കുടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും, വിവരം

Read more

മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു

മേപ്പയ്യൂർ:  കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെബർ

Read more

മുചുകുന്നിലെ യാത്രാപ്രശ്‌നം ‘ഗ്രാമ വണ്ടിക്കായി’ ജനകീയ ഒപ്പുശേഖരണം നടത്തി

മുചുകുന്ന്: യാത്രാപ്രശ്‌നം രൂക്ഷമായ മുചുകുന്നില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഗ്രാമ വണ്ടിക്കായ് ജനകീയ ഒപ്പുശേഖരണം നടത്തി. സി. പി. ഐ മുചുകുന്ന് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി മണ്ഡലം

Read more

കരിയർ ഗൈഡൻസ്‌ സെമിനാർ സംഘടിപ്പിച്ചു

ചക്കിട്ടപറ ഗ്രാമപഞ്ചായത്തിന്റെ പാത്ത് വേ ഫോർ കരിയർ ആന്റ് എംപ്ലോയ്മെന്റ് പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ്‌ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ ഉദ്ഘാടനം ചെയ്തു.

Read more

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് “കഥോത്സവം “ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി.

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് “കഥോത്സവം “ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി. 2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച്

Read more
error: Content is protected !!