കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ്കുമാർ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയർ
Read more