Friday, September 11, 2026
Latest:

Primeedition

Real news on-time

ജില്ലയിലെ മികച്ച സ്‌കൂള്‍ പി ടി എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ് നേടിയ ആന്തട്ട ഗവ. യു പി സ്‌കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ സ്വീകരണവും അനുമോദന സായാഹ്നവും

ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് നേടിയ ആന്തട്ട ഗവ. യു.പി. സ്കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു.

Read more

പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു

കാപ്പാട്: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ചു ചേമഞ്ചേരി പഞ്ചായത്തിലെ രണ്ടു സന്നദ്ധ സംഘടനകളുടെ കൂടിച്ചേരൽ ഏറെ ശ്രദ്ധേയമായി. ട്രസ്റ്റ് പാലിയേറ്റീവ് കെയർ കാപ്പാടിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരും സാമൂഹ്യ സാംസ്കാരിക

Read more

ചൂരല്‍കാവ്‌ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഫെബ്രുവരി 2 ന് കൊടിയേറും

കൊയിലാണ്ടി: ചൂരല്‍കാവ്‌ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് ഫെബ്രുവരി 2 ന് കൊടിയേറും, രാവിലെ 6.45 നും 7.16 നും ഇടയില്‍ ക്ഷേത്രം തന്ത്രി മനേഷ് കൊയിലാണ്ടി

Read more

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡലും സില്‍വര്‍ മെഡലും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശികള്‍ ദേശീയ മത്സരത്തിലേക്ക്

കൊയിലാണ്ടി:  മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അഞ്ചാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടിക്കാരന്‍. മുന്‍ സൈനികനും നിലവില്‍ കാപ്പാട് ടൂറിസം പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സി.പി

Read more

ബോധവത്ക്കരണ ക്ലാസും സന്ദേശ റാലിയും സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ

Read more

പിഷാരികാവ് നാലമ്പല നവീകരണം അനുജ്ഞ വാങ്ങൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം അഞ്ച് കോടി ചിലവിൽ ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി തന്ത്രി കാട്ടുമാടം അഭിനവ് അനിൽ

Read more

കിടപ്പ് രോഗികള്‍ക്ക് നന്തിയില്‍ ദയ സ്നേഹതീരം; പാലിയേറ്റീവ് കെയര്‍ സബ് ജില്ല പഞ്ചായത്ത് മെമ്പര്‍ വി പി ദുല്‍ ഖിഫില്‍ ഉല്‍ഘാടനം ചെയ്തു

നന്തി ബസാര്‍: നൂറുക്കണക്കിന് കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായ ദയ സ്നേഹതീരം പാലിയേറ്റീവ് കെയര്‍ സബ്സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്ഷേമ പ്രവര്‍ത്തന രംഗത്തെ കര്‍മ്മനിരതരായ കടലൂര്‍ സാന്ത്വനം കുവൈത്തും തിക്കോടി

Read more

കീഴരിയൂര്‍ കൈന്‍ഡ് പാലിയേറ്റീവ് കെയര്‍ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ ബൈക്ക് റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ദിലീഫ് മഠത്തിൽ റാലി

Read more

പറേച്ചാൽ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച ഡാന്‍സ് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം

ശ്രീ പറേച്ചാൽ ദേവി ക്ഷേത്രം മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രാദേശിക കലാകാരന്മാരുടെ കലാകാരികളുടെയും കലാപരിപാടികളുടെ വർക്ക്ഷോപ്പ്  NCERT അസോസിയേറ്റ് പ്രൊഫസർ ശ്രീ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക കലാപരിപാടികളുടെ

Read more

പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം

പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം,ചേമഞ്ചേരി,അത്തോളി,മൂടാടി പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: പി

Read more
error: Content is protected !!