തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂര്‍ത്തി സാദരസംഗമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: വന്ദേശിവശങ്കരം ആചാര്യൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ ഷഷ്ട്യബ്ദപൂർത്തി സാദരസംഗമം കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രസന്നിധിയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം. ആർ. മുരളി ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ
Read more