കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിലിൻ്റെ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും നടന്നു
കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനകളുടെ ഭാഗമായി ക്ഷേത്രശ്രീകോവിലിൻ്റെ പുതിയ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും , നിർമ്മാണധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം നടന്നു. ക്ഷേത്രം
Read more