കരുണാർദ്രതയുടെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ സംഗമം നടത്തി
കീഴരിയൂർ: കിടപ്പ് രോഗികളേയും അവരുടെ ബന്ധുക്കളേയും പൊതു സമൂഹം കരുണാർദ്രതയോടെ ചേർത്തുപിടിക്കേണ്ടത് പുതിയ കാലത്ത് കൂടുതൽ അനിവാര്യമാണെന്ന സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ
Read more