വിവിധ ആവശ്യങ്ങളുന്നയിച്ച് ആശുപത്രി വികസന സമിതി ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിക്കു മുന്നില്‍ അശുപത്രി വികസന സമിതി ജീവനക്കാര്‍ പ്രതിഷേധ

Read more

ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

  ഉള്ള്യേരി: കൊളക്കാട് ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവും ആയിരുന്ന ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി

Read more

കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ

  കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ നടത്തി. സികെജി സെന്ററിനടുത്തു നിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം

Read more

കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക (കൊല്ലം) ‘സമുദ്ര’ കളരിക്കണ്ടി വത്സല അന്തരിച്ചു

  കൊയിലാണ്ടി: കൊയിലാണ്ടി വേലിയന്റ് പബ്ലിക് സ്‌കൂള്‍ അദ്ധ്യാപിക വത്സല കെ (55) അന്തരിച്ചു. ഭര്‍ത്താവ്: റിട്ട. നേവി ഉദ്യോഗസ്ഥന്‍ ‘സമുദ്ര’ കളരികണ്ടിയില്‍ സുരേഷ്ബാബു. മക്കള്‍: അക്ഷയ്

Read more

പേരക്ക ബുക്സ് സംസ്ഥാനതല സാഹിത്യക്യാമ്പ് എഴുത്തുപുര സമാപിച്ചു

  ചേമഞ്ചേരി: പേരക്ക ബുക്സ് സംഘടിപ്പിച്ച രണ്ടുനാള്‍ നീണ്ട സംസ്ഥാന സാഹിത്യക്യാമ്പ് എഴുത്തുപുര കാപ്പാട് സമാപിച്ചു. വിവിധ ജില്ലയില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ക്യാമ്പ് അംഗങ്ങള്‍.

Read more

കുഞ്ഞു കൂട്ടുകാര്‍ക്ക് സ്‌നേഹാരാമം ഒരുക്കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

  മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ എ യു പി സ്‌കൂളിലെ കുഞ്ഞു കൂട്ടുകാര്‍ക്കായി മനോഹരമായ പൂന്തോട്ടം ‘സ്‌നേഹാരാമം ‘ ഒരുക്കി മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ

Read more

ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ കൊയിലാണ്ടി അരങ്ങാടത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ഓട്ടോയില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു.

Read more

കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി മൂന്ന് ,നാല് തിയ്യതികളില്‍ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന്

Read more

വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

  കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറി വയോജന വേദിയും, പി.എസ്.സി. ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. നാടക പ്രവര്‍ത്തകന്‍ അക്ഷയ

Read more

കീഴ്പയ്യൂര്‍ പാടശേഖര സമിതിക്കു കീഴില്‍ പുഞ്ചകൃഷിയുമായി നളന്ദ സ്വയം സഹായ സംഘം

  കൊയിലാണ്ടി: കീഴ്പയ്യൂര്‍ പാടശേഖര സമിതിക്കു കീഴില്‍ നളന്ദ സ്വയം സഹായ സംഘം കീഴ്പയ്യൂര്‍ പുഞ്ചകൃഷി ആരംഭിച്ചു. ഇതോടനുബന്ധിച്ചു നടന്ന നടീല്‍ ഉത്സവം വാര്‍ഡ് മെമ്പര്‍ സറീന

Read more
error: Content is protected !!