എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശൈലജ ടീച്ചറുടെ പര്യടനത്തിന് ഇടയില്‍ വിദേശ സഞ്ചാരി കാണാന്‍ എത്തിയത് വേറിട്ട അനുഭവമായി
തൊട്ടിൽപാലം: സ്ഥാനാർത്ഥി പര്യടനത്തിന് ഇടയിൽ വിദേശ സഞ്ചാരി ശൈലജ ടീച്ചറെ കാണാൻ എത്തിയത് വേറിട്ട അനുഭവമായി തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ്
Read more