നാട്ടു മാവുകൾക്കൊരുദ്യാനം തയ്യാറെടുപ്പുമായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ പരിസ്ഥിതി ദിനത്തിൽ നാട്ടു മാവുകളുടെ സംരക്ഷണത്തിനായി പദ്ധതി ഒരുങ്ങി.വിവിധ തരം മാവിൻതൈകൾ നട്ട് പ്രവർത്തനം തുടങ്ങി. സ്കൂളിലെ വിവിധ
Read more