സുരക്ഷ പൊയിൽക്കാവ് മേഖല കൺവൻഷൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സുരക്ഷ പൊയിൽക്കാവ് മേഖല കൺവൻഷൻ സോണൽ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അഡ്വ.പ്രശാന്ത്, രക്ഷാധികാരി പി.ബാലകൃഷ്ണൻ, സോമൻ തുടങ്ങിയവര്‍ സംസാരിച്ചു. കൺവീനർ കെ.ഗീതാനന്ദൻ പ്രവർത്തന
Read more