സി.പി ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

പൊയില്‍ക്കാവ്: സി.പി ഐ.എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പൊയില്‍ക്കാവ് ലോക്കല്‍ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Read more

പന്തലായനിയില്‍ വീട്ടില്‍ കയറി അക്രമം: ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം യൂത്ത് ലീഗ്

  കൊയിലാണ്ടി: പന്തലായനിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥനെയും ഭാര്യയേയും മക്കളേയും വീട്ടില്‍ കയറി അക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്ത ക്രിമിനലുകളെ ഉടന്‍

Read more

പുളിമൂട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം; കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി

കൊയിലാണ്ടി: ഏഴുകുടിക്കല്‍ തീര പ്രദേശത്തെ കടലാക്രമണത്തില്‍ കടല്‍ ഭിത്തിയും റോഡും വീടുകളും തകരുന്നത് ഒഴിവാക്കാന്‍ പൊയില്‍കാവ് ബീച്ച് മുതല്‍ ഏഴുകുടിക്കല്‍ ബീച്ച് വരെ 14,15,17വാര്‍ഡുകളില്‍ പുളിമൂട്ട് നിര്‍മ്മിക്കണമെന്ന്

Read more

പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ഇരിക്കും. അഡ്വ.കെ. പ്രവീൺകുമാർ

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ശ്രീവത്സത്തിൽ ഉണ്ണികൃഷ്ണനെയും ഭാര്യയെയും എട്ടാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയെയും പ്ലസ് ടു വിദ്യാർത്ഥിയായ മകനെയും അതിക്രൂരമായി ആക്രമിച്ച കേസിലെ പ്രതികളെ ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ

Read more

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ഉറപ്പ് നല്‍കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

  കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കോടികണക്കിന് രൂപ യുടെ വികസനങ്ങള്‍ ഉടന്‍ നടപ്പാകും എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് BJP ദേശീയ നിര്‍വാഹക സമിതി

Read more

കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണം: വ്യാപാരി വ്യവസായി സമിതി

കൊയിലാണ്ടി: കെട്ടിട വാടകക്ക് 18%ജി എസ് ടി നടപ്പിലാക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തു തൊഴിലാളി മന്തിരം ഹാളില്‍

Read more

കീനെ റംഗളു’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന’കീനെ റംഗളു’ കോഴിക്കോട് കെ പി കേശവമേനോൻഹാളിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ.

Read more

എം എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മേപ്പയ്യൂരില്‍ തുടക്കമായി, പഞ്ചായത്ത് തല ഉദ്ഘാടനം അബ്ദുറഹിമാന്‍ കമ്മന നിര്‍വഹിച്ചു

മേപ്പയ്യൂർ: ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ മേപ്പയ്യൂർ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ

Read more

നാഷണല്‍ ഹൈവേ നിര്‍മ്മാണം: ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ചേമഞ്ചേരി: നാഷണല്‍ ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊയില്‍ക്കാവ് ഹോട്ടല്‍ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. യോഗത്തില്‍ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

Read more

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ശ്രീമദ്ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞം മേൽശാന്തി അശോക് ഭട്ട് ദീപപ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ  പഴേടം വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രം സെക്രട്ടറി

Read more
error: Content is protected !!