ശക്തമായ മഴയിലും തിരയിലും കടലില്‍ അകപ്പെട്ട വഞ്ചിയും മല്‍സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്മെന്റ് റെസ്‌ക്യൂ ടീം
കൊയിലാണ്ടി : ശക്തമായ മഴയിലും തിരമാലയിലും യന്ത്രം തകരാറായി കടലില്‍ അകപ്പെട്ട വഞ്ചിയും മല്‍സ്യതൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക് 2 30 ഓടെയാണ്
Read more