അർബൻ ഹെൽത്ത്‌ ആന്റ് വെൽനെസ്സ് സെന്റർ പെരുവട്ടൂരിൽ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: പൊതുജന ആരോഗ്യ സംരക്ഷണത്തിന് മികച്ച പരിഗണന നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന- നഗരസഭ ഫണ്ടുപയോഗിച്ച് ആരംഭിച്ച കൊയിലാണ്ടി നഗരസഭയുടെ മൂന്നാമത്തെ അർബൻ ഹെൽത്ത്‌ ആന്റ് വെൽനെസ്സ് സെന്റർ

Read more

കൊല്ലം യു പി സ്‌കൂളില്‍ ശിശുദിന ആഘോഷം ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു

കൊയിലാണ്ടി: കൊല്ലം യു. പി. സ്കൂളിൽ ശിശുദിന ആഘോഷത്തിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു മാലിന്യ പ്രശ്നങ്ങളെയും മാലിന്യം വേർതിരിക്കുന്ന രീതിയെ കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം

Read more

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം നവീകരണ ജീർണ്ണോദ്ധാരണ പ്രവർത്തികൾക്കായി ഒരുങ്ങുന്നു

ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ ശ്രീ കോവിൽ നവീകരിച്ച് ചെമ്പു പതിക്കൽ, നമസ്കാര മണ്ഡപം ,മണിക്കിണർനാഗത്തറ ക്ഷേത്രക്കുളം എന്നിവയുടെ നവീകരണവും ക്ഷേത്രക്കുളത്തിന്റെ വടക്ക് ഭാഗത്തെ ക്ഷേത്ര

Read more

സംസ്ഥാന ഭിന്നശേഷി കായികമേളയിൽ മികച്ച പ്രകടനം വിദ്യാർത്ഥികളെ അനുമോദിച്ചു

മേപ്പയ്യൂർ: കേരളത്തിൽ ആദ്യമായി നടത്തിയ ഭിന്നശേഷി കുട്ടികൾക്കായുള്ള സംസ്ഥാന കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകളെ

Read more

അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

പേരാമ്പ്ര : ആവള കുട്ടോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സൗഹൃദ ക്ലബും സംയുക്തമായി പേരാമ്പ്ര ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസുമായി സഹകരിച്ചു കൊണ്ട്

Read more

കുറുവങ്ങാട് ശിവക്ഷേത്ര പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ നടന്നു

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൻ്റെ പുതിയ ശ്രീകോവിലിൻ്റെ തറക്കല്ലിടൽ ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ചടങ്ങിൽ ക്ഷേത്ര

Read more

സിപിഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം

കൊയിലാണ്ടി: സിപിഐ എം 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സാംസ്‌ക്കാരിക കേന്ദ്രമായ പൂക്കാടിലെ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ

Read more

പച്ചക്കറി കടയ്ക്ക് തീ പിടിച്ചു

കൊയിലാണ്ടി: മുത്താമ്പിയില്‍ പച്ചക്കറി കടയ്ക്ക് തീപിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീം എന്ന ആളുടെ ഉടമസ്ഥയിലുള്ള പച്ചക്കറി കടയ്ക്കാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടിയാണ്

Read more

‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ ബാലാവകാശ സെമിനാര്‍ സംഘടിപ്പിച്ചു

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ എന്ന സന്ദേശവുമായി ബാലസൗഹൃദ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.

Read more

വയോജന, വനിതാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ മാസത്തില്‍ വനിതാ -വയോജന കലോല്‍ത്സവം സംഘടിപ്പിക്കുകയാണ് ഇത് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. പരിപ്പാടി ബ്ലോക്ക്

Read more
error: Content is protected !!