ചനിയേരി സ്കൂൾ വാർഷികാഘോഷം, രക്ഷിതാക്കൾക്ക് ശിൽപ ശാല നടത്തി
കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ശില്പശാല നടത്തി. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി. പ്രഭടീച്ചർ
Read more