ഒൻപതാമത് കെ. പി. കായലാട് പുരസ്കാരം മധു ആലപ്പടമ്പിന്
മേപ്പയ്യൂർ : പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ഒൻപതാമത് കെ.പി.കായലാട് പുരസ്കാരത്തിന് മധു ആലപ്പടമ്പ് അർഹനായി. രാത്രിവണ്ടി എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രൊഫ. സി.
Read more