വടകര പുതിയ സ്റ്റാൻഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വടകര പുതിയ സ്റ്റാൻഡിനോട് ചേർന്ന് കടയുടെ വരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി മുറുക്കിയ നിലയിൽ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന്
Read more