ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ധനുമാസ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു.
കൊയിലാണ്ടി: പുതു തലമുറ ആചാരങ്ങൾ സംരക്ഷിക്കണമെന്നും വരും തലമുറ തിരുവാതിര പോലുള്ള ആചാരങ്ങൾ സംരക്ഷിക്കണമെന്നും കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ധനുമാസത്തിലെ തിരുവാതിര ആഘോഷം
Read more