കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലിമഹോത്സവം ജനുവരി 26 മുതല്‍ ഫെബ്രുവരി 2വരെ

കൊയിലാണ്ടി: പ്രസിദ്ധമായ കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഉത്സവനാളുകളില്‍ ഏഴ് ദിവസവും നടക്കുന്ന നാന്ദകം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

Read more

തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച സഫലം എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍പറഞ്ഞു. കൊയിലാണ്ടി

Read more

സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൈമാറി

കൊയിലാണ്ടി വടകരയിൽ 29, 30, 31 തിയ്യതികളിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർത്താനുളള പതാക കൊയിലാണ്ടിയിൽ നിന്നും എം മെഹബൂബിൻ്റെ നേതൃത്വത്തിൽ എത്തിച്ചു. സിപിഐ

Read more

ഭിന്നശേഷി കലോത്സവം സാകല്യം 2025 നാടിന് വേറിട്ട അനുഭവമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള

Read more

സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണയ്ക്കണം: കെഎം അഭിജിത്ത്

കൊയിലാണ്ടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കവർന്നെടുക്കപ്പെട്ട ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി നാളെ നടക്കുന്ന പണിമുടക്കിനെ പൊതുസമൂഹം പിന്തുണച്ച് ഏറ്റെടുക്കണമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. SETO കൊയിലാണ്ടി

Read more

വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീപിടിച്ചു

പേരാമ്പ്ര: കടിയങ്ങാട് പുല്ലാക്കുന്നത്ത് അമ്മത്ഹാജി വീട്ടുപറമ്പിലെ വെട്ടിയിട്ട കാടുകള്‍ക്ക് തീയിട്ടതില്‍ നിന്നും തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ശക്തമായ കാറ്റില്‍ തീ പടര്‍ന്നത് സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാന്‍

Read more

പി ജയചന്ദ്രനെയും മാന്ത്രികം ബാലനെയും അനുസ്മരിച്ചു

നടുവണ്ണൂർ : കാവിൽ സ്റ്റെപ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ പി ജയചന്ദ്രനെയും കാവുന്തറയിലെ കലാരംഗത്ത് നിന്നും വിട പറഞ്ഞ മാന്ത്രികൻ ബാലനെയും അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ

Read more

മന്ദങ്കാവ് കേരഫഡില്‍ താത്കാലിക ജീവനക്കാരെ നിയമിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും; മനോജ് എടാണി

നടുവണ്ണൂർ: മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ തൊഴിലാളികൾക്ക് ഭരണ സ്വാധീനത്തിന്റെ പിൻബലത്തിൽ ലേബർകാർഡ്

Read more

കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ‘കേരളത്തിലെ മാധ്യമങ്ങള്‍ പതിനെട്ടായിരം കോടിയുടെ ഇലക്ടറല്‍ ബോട്ടിന്റെ ചര്‍ച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍

Read more

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് കാണിക്ക സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇ – ഹുണ്ടി സ്ഥാപിച്ചു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് കാണിക്ക സമര്‍പ്പിക്കാനുള്ള സൗകര്യാര്‍ഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – കൊയിലാണ്ടിയുമായി സഹകരിച്ച് ഇ- ഹുണ്ടി സ്ഥാപിച്ചു. ചടങ്ങില്‍ എസ്.

Read more
error: Content is protected !!