ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനം

കോഴിക്കോട്: ജില്ലയിൽ ആന എഴുന്നള്ളിപ്പിന് വിലക്ക്. ഈ മാസം 21 വരെ ജില്ലയിൽ ആനകളെ എഴുന്നള്ളിക്കരുത്. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

Read more

പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി

കൊയിലാണ്ടി:ചരിത്രം പ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസിന് തുടക്കമായി ഇന്നലെ അസർ നിസ്കാരാനന്തരം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെ

Read more

ആന ഇടഞ്ഞു മൂന്ന് പേര്‍ മരിച്ച സംഭവം: കൊയിലാണ്ടി പോലീസ്‌ കേസ്സെടുത്തു

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിക്കാനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസ്സെടുത്തതായി സ്റ്റേഷന്‍ ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍

Read more

മണക്കുളങ്ങര ക്ഷേത്രഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോര്‍ട്ട്

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍  ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോര്‍ട്ട്. കുറുവങ്ങാട് വട്ടാംകണ്ടിതാഴെ കുനി ലീല (65) യുടെ മരണകാരണമായത് ആനയുടെ ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ക്ക്

Read more

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കു ധർണ്ണസമരം നടത്തി

ചേമഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലേക്കു ധർണ്ണസമരം നടത്തി. സമരത്തിൽ പൂക്കാട് യുണിറ്റ് സെക്രട്ടറി മൻസൂർ കളത്തിൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്

Read more

ചേമഞ്ചേരി കൊളക്കാട് യുപി സ്കൂൾ നൂറിന്റെ നിറവിൽ

ചേമഞ്ചേരി : നൂറുവർഷം പൂർത്തിയാക്കുന്ന ചേമഞ്ചേരി കൊളക്കാട് യുപി സ്കൂൾ ‘ശതസ്പന്ദം’ ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 16 ഞായറാഴ്ച വൈകീട്ട് പ്രശസ്ത ചലച്ചിത്ര നടൻ നിർമ്മൽ പാലാഴി

Read more

കർണാടക സംഗീതജ്ഞൻ പ്രൊഫ. കെ ആർ കേദാരനാഥൻ അനുസ്മരണം ഫെബ്രുവരി 15ന് ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും

കൊയിലാണ്ടി:  പ്രമുഖ കർണാടക സംഗീതജ്ഞനും പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ സംഗീത വിഭാഗം തലവനുമായിരുന്ന പ്രൊഫസർ കെ ആർ കേദാരനാഥൻ അനുസ്മരണ പരിപാടി “കേദാരം” ഫെബ്രുവരി 15ന്

Read more

ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്‌ഘാടനവും നടന്നു

ചേമഞ്ചേരി : യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷി ഷുഹൈബ്,യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ മഹേഷ്‌ എന്നിവരുടെ അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല

Read more

കീഴരിയൂര്‍ ക്വാറി പരിസരത്ത് വന്‍തോതില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി

കൊയിലാണ്ടി:  കീഴരിയൂര്‍ തങ്കമല ക്വാറി പരിസരത്ത് ജനവാസ മേഖലയില്‍ വന്‍തോതില്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി. കാര്‍ഡ് ബോര്‍ഡു പെട്ടികളിലായി പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.

Read more

കോതമംഗലം ജിഎല്‍പി സ്‌കൂളിന്റെ കെട്ടിടോദ്ഘാടനവും 140-ാം വാര്‍ഷികവും 16,17 തിയതികളില്‍

കൊയിലാണ്ടി: പതിനാലു പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എല്‍.പി സ്‌കൂളിന്റെ നൂറ്റി നാല്പതാം വാര്‍ഷികവും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനവും ഫിബ്രവരി

Read more
error: Content is protected !!