നാട്ടുവൈദ്യ സംരക്ഷണത്തിന്റെ പേരില്‍ വ്യാജ വൈദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കേരള ബഡ്ജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ
കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ വാർഷിക സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ്
Read more