പുലപ്രക്കുന്നിൽ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം സി പി ഐ (എം)
മേപ്പയൂര്‍: പുലപ്രക്കുന്നില്‍ അനുമതിലഭിച്ചതിന് പുറമെവന്‍തോതില്‍ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണ മെന്ന് സി പി ഐ (എം) മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍
Read more