നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍

കോഴിക്കോട്: ഭൗമ-സൂര്യ നിരീക്ഷണത്തിലൂടെ നിഴലില്ലാ ദിനത്തിലെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിശാസ്ത്രജ്ഞര്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍, ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് പ്രോഗ്രാം, സയന്‍സ്

Read more

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ നല്‍കിയത് 2,84,750 കുടിവെള്ള കണക്ഷനുകള്‍

കോഴിക്കോട്: ഗ്രാമീണ ഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍. പദ്ധതിയുടെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയാകുമ്പോള്‍

Read more

കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കം

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് തുടക്കമായി. സി.ഡി.എസ് യൂണിറ്റുകളില്‍ നിന്നുള്ള കടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. രചന മത്സരങ്ങള്‍ക്ക് പുറമെ നാടന്‍പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്,

Read more

ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കൊയിലാണ്ടി: ജമ്മു കശ്മീരിൽ ഭീകരവാദികളുടെ വെടിയേറ്റ് മരിച്ച സഹോദരങ്ങൾക്ക് ആദരമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.  പ്രതിഷേധ ജ്യാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം

Read more

മുത്താമ്പി പുഴയില്‍ ചാടിമരിച്ച ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ ആളെ തിരിച്ചറിഞ്ഞു. കാവുന്തറ കുറ്റിമാക്കൂല്‍ മമ്മുവിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്.  ഇന്ന് ഉച്ചയോടെ നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നുകിടക്കുന്ന രീതിയിലാണ്

Read more

വന്മുകം കോടിക്കല്‍ എ.എം.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ നടത്തിയ കലാജാഥയ്ക്ക് സമാപനം

കൊയിലാണ്ടി: വന്മുകം കോടിക്കല്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി മൂടാടി ഗ്രാമപഞ്ചായത്തുകളുടെ തീര്‍ദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം

Read more

മുത്താമ്പി പുഴയിലേക്ക് ചാടിയ ആൾക്കായി ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ

കൊയിലാണ്ടി : മുത്താമ്പി പുഴയിലേക്ക് പാലത്തില്‍ നിന്നും ചാടിയ ആൾക്കായി ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ബൈക്കില്‍ യാത്ര ചെയ്ത കുടുംബമാണ് ഒരാള്‍

Read more

പൂക്കാട് കലാലത്തിൽ കളി ആട്ടത്തിന് തുടക്കമായി

പൂക്കാട് കലാലത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 മുതൽ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളി ആട്ടത്തിന് തുടക്കമായി. ബാലമനസ്സുകളിൽ ആവേശം പകർന്നുകൊണ്ട് കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത്

Read more

പേരാമ്പ്ര കൂത്താളിയിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ

പേരാമ്പ്ര: കൂത്താളിയില്‍ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികള്‍. പഞ്ചായത്തിലെ 9 ആം വാര്‍ഡിലെ കുഞ്ഞോത്ത് ഭാഗത്താണ് കാട്ടു പോത്തിന്റെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍

Read more

തിരുവരങ്ങ് 81 ഈദ് വിഷു ഈസ്റ്റർ സംഗമം നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ ഹൈസ്ക്കൂളിലെ 1981 SSLC ബാച്ച് വിദ്യാർഥികൾ രൂപീകരിച്ച തിരുവരങ്ങ് 81 ആഭിമുഖ്യത്തിൽ ഈദ്- വിഷു- ഈസ്റ്റർ സംഗമം നടത്തി. ചെയർമാൻ കെ.വി. ബഷീർൻ്റെ അധ്യക്ഷതയിൽ ചേർന്ന

Read more
error: Content is protected !!