നോര്‍ക്ക സാന്ത്വന ധനസഹായപദ്ധതി വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ ‘സാന്ത്വന’യുടെ വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്. വടകര എടോടി മുന്‍സിപ്പല്‍ പാര്‍ക്ക്
Read more