ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരണത്തിലൂടെ ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി
മേപ്പയ്യൂര്‍: നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ
Read more