ഇന്ന് ദേശീയ വിരവിമുക്ത ദിനാചരണം ; ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെയുള്ളവര്‍ക്ക് വിരനശീകരണ ഗുളികകള്‍ നല്‍കും
ഇന്ന് (നവംബർ 26) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ഒന്ന് മുതൽ 19 വയസ്സുവരെയുള്ള മുഴുവൻ കുട്ടികൾക്കും വീരനശീകരണത്തിനുള്ള വിരഗുളിക (ആൽബന്റസോൾ ) നൽകും. സ്‌കൂളുകൾ, അംഗൻവാടികൾ
Read more