മേരി മാട്ടി മേരാ ദേശ്: അമൃത് കലശ യാത്ര ആരംഭിച്ചു

കൊയിലാണ്ടി: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്കിൽ നിന്നുള്ള അമൃത് കലശ യാത്ര ആരംഭിച്ചു. മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി ഡൽഹിയിലേക്കുള്ള അമൃത് കലശ യാത്രക്കായുള്ള മണ്ണ് കലശം മുചുകുന്ന് ഗവ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.മുരളി നെഹ്രു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്‌ കോർഡിനേറ്റർ അജയ്‌ദാസിനു കൈമാറി. ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച മണ്ണാണ് യാത്രയുടെ ഭാഗമായി ഡൽഹിയിൽ എത്തുക.

മുചുകുന്ന് ഗവ കോളേജിൽ നടന്ന ചടങ്ങിൽ എൻ എസ് എസ് വളണ്ടിയേഴ്സ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

PAS Football Nursery koyilandy

ദീര്‍ഘകാല പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു.

2013 – 2014, 2016 – 2017 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം.
കൊയിലാണ്ടി സിവില്‍ സ്റ്റേഷനും സമീപത്തെ ടര്‍ഫിലാണ് പരിശീലനം

കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!