വയനാടിനായി അച്ചാർ വില്പന നടത്തി വിദ്യാർത്ഥികൾ

കൊയിലാണ്ടി: വയനാടിനായി അച്ചാർ വില്പന നടത്തി വിദ്യാർത്ഥികൾ. ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനതയ്ക്കായി കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.സി, എൻ.എസ്.എസ് വിഭാഗം  വിദ്യാർത്ഥികൾ വയനാടൊരുക്കം എന്ന പേരിൽ അച്ചാർ വില്പനയിലൂടെ ഫണ്ട്സമാഹരണം നടത്തി.

നഗരസഭാ വൈ: ചെയ.. അഡ്വ.കെ.സത്യൻ’പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.ഹരീഷ് കുമാർ, പി.പി.സുധീർ, ഉണ്ണികൃഷ്ണൻ, പ്രശാന്ത് മാസ്റ്റർ, സിന്ധു ടീച്ചർ, ലിസി ടീച്ചർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!