രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടി: കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി



കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന് , മനോജ് പയറ്റുവളപ്പില്‍, സി.പി മോഹനന് , ചെറുവക്കാട് രാമന്, ഉണ്ണികൃഷ്ണന് മരളൂര്‍, ശ്രീജാ റാണി, എന്‍ ദാസന് , കെ. ഉണ്ണികൃഷ്ണന് , അരുണ്‍ മണമല്‍ , ഇ എം ശ്രീനിവാസന് , വി.കെ സുധാകരന്, യു.കെ.രാജന്, അരീക്കല്‍ ഷീബ, പി.ജമാല്‍ കെ.എം സുമതി, പി.പി നാണി നേതൃത്വം നല്കി.










