ആരോഗ്യരംഗത്ത് ചരിത്രം കുറിച്ച് സിംസ് ഹോസ്പിറ്റല്‍



കൊയിലാണ്ടി: ആതുരസേവന രംഗത്ത് ഭാരിച്ച ചികില്‍സാ ചിലവുകള്‍ വഹിക്കേണ്ടി വരുന്ന ഇക്കാലത്ത് ഡോക്ടറുടെ ഫീസും, ലാബ് ടെസ്റ്റുകളും, മരുന്നുകളുമടക്കം 399 രൂപയ്ക്ക് നല്‍കി സിംസ് ഹോസ്പിറ്റല്‍ പുറക്കാട്ട് ചരിത്രം കുറിക്കുന്നു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ചികിത്സ എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഒ.പി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വിബിത, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശില്‍പ്പ, എം.ഡി.വത്സരാജ് എന്നിവര്‍ സംസാരിച്ചു.
എല്ലാവിധ രക്ത പരിശോധനയും ഡോക്ടറുടെ പരിശോധനയും രാവിലെ 10 മുതല്‍ 7 മണി വരെ ‘ഉണ്ടായിരിക്കും








