വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്സുകൾ

വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്സുകൾ

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആരംഭിക്കുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് (സ്കിൻ ആൻഡ് കെയർ ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ് എസ് എൽ സിയോ അതിൽ ഉയർന്നതോ ആയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9539853888

 

മുയൽ വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ “മുയൽ വളർത്തൽ ലാഭകരമാക്കാം” എന്ന വിഷയത്തിൽ സെപ്റ്റംബർ 12ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!