പന്തലായനിയില്‍ അടിപ്പാത വേണം: കുന്ന്യോര്മലയില് ദേശീയപാത നിര്‍മ്മാണം തടഞ്ഞ് അനിശ്ചിതകാല സമരം

നിര്‍മ്മാണം കാരണം കൊയിലാണ്ടി നഗരസഭയിലെ 9, 11, 12, 14 വാര്‍ഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.





Real news on-time







